ഒറ്റപ്പാലത്തുള്ള ഓട്ടോറിക്ഷക്കാരനും മലപ്പുറത്തുള്ള കോളജ്‌ വിദ്യാര്‍ഥിയും ഇഷ്‌്‌ടപ്പെടുന്ന സിനിമ

Published on :

ഒറ്റപ്പാലത്തുള്ള ഓട്ടോറിക്ഷക്കാരനും മലപ്പുറത്തുള്ള കോളജ്‌ വിദ്യാര്‍ഥിയും ഒരുപോലെ കാണാന്‍ ഇഷ്‌്‌ടപ്പെടുന്ന സിനിമയേ ഞാന്‍ സംവിധാനംചെയ്യു. ഇത്‌ പറയുന്നത്‌ ഞാന്‍ മേരിക്കുട്ടി എന്ന സിനിമയുടെ സംവിധായകന്‍ രഞ്‌ജിത്‌ ശങ്കര്‍. തന്റെ ജെന്‍ഡര്‍ സ്ഥാപിച്ചെടുക്കാന്‍ ഒരാള്‍ നടത്തുന്ന ശ്രമങ്ങളാണ്‌ മേരിക്കുട്ടിയില്‍ പറയുന്നത്‌. ട്രാന്‍സ്‌ ജെന്‍ഡര്‍/സെക്‌്‌ഷല്‍…

നഷ്‌ടപ്പെട്ട ആമി – നഷ്‌ടപ്പെട്ട മഴ

Published on :

നഷ്‌ടപ്പെട്ട ആമി നാലപ്പാട്‌ എന്നു കേട്ടാല്‍ പുന്നയൂര്‍ക്കുളത്തെ ആ വലിയ നാലുകെട്ടിലെ തൊടിയിലൂടെ ഓര്‍മ്മകള്‍ സഞ്ചരിക്കാത്ത വായനക്കാരുണ്ടാവില്ല. മലയാളികളുടെ ഹൃദയത്തില്‍ കൂട്‌ കൂട്ടിയ നാലപ്പാട്ടെ നീര്‍മാതളത്തിന്റെ മണവും തണലും തണുപ്പും വായനക്കാര്‍ക്ക്‌ സമ്മാനിച്ച ഒരു എഴുത്തുകാരി അവിടെയുണ്ടായിരുന്നു കമലാദാസ്‌ എന്ന പേരില്‍…

Sairat

കഥയിത് തുടരും, ജാതിയുള്ള കാലംവരെ

Published on :

വ്യത്യസ്‌ത ജാതികളില്‍ പെട്ട രണ്ടുപേര്‍ തമ്മിലുള്ള പ്രണയം നേരിടുന്ന വെല്ലുവിളികള്‍ ഇന്ത്യന്‍ സിനിമയെ സംബന്ധിച്ചിടത്തോളം പുതുമയല്ല. ഏതാണ്ട്‌ എല്ലാ ഇന്ത്യന്‍ ഭാഷകളിലും ഒട്ടേറെ സിനിമകള്‍ ഈ ഫോര്‍മുല ആവിഷ്‌കരിച്ച്‌ വിജയം കൊയ്‌തിട്ടുമുണ്ട്‌. ഈ ശ്രേണിയില്‍ ഉള്‍പ്പെടുത്താവുന്ന ജനപ്രിയ ചിത്രം എന്ന്‌ എളുപ്പത്തില്‍…

പ്രശംസിച്ചും അവഹേളിച്ചും ആളുകളെ കൊല്ലുന്നത്‌ ശീലമായിരിക്കുന്നു

Published on :

സ്വന്തം നിലപാടില്‍ തന്റെ രാഷ്ര്‌ടീയമായ സൈ്‌ഥര്യം വെളിപ്പെടുത്തുക എന്ന കര്‍മ്മം നിര്‍വഹിച്ചവര്‍ക്കു അഭിവാദ്യങ്ങള്‍.. അതോടൊപ്പം മാറിനിന്നവര്‍ക്കു അവരുടേതായ ,അവര്‍ക്കുമാത്രം ന്യായം തോന്നുന്ന കാരണങ്ങള്‍ ഉണ്ടാകും.രണ്ടായാലും പ്രതികരിക്കുന്നത്തില്‍ തെറ്റില്ല.നമ്മുടെ അടയാളപ്പെടുത്തല്‍ വ്യക്‌തിപരമാകാതെയെങ്കില്‍ നല്ലതു. യേശുദാസിനെ വിളിച്ചുപറഞ്ഞുള്ള പോസ്റ്റുകള്‍ കണ്ടു കണ്ടു എഴുതാതിരിക്കാന്‍ പറ്റുന്നില്ല.…

ദേശീയ പുരസ്‌കാരം അതെപ്പോഴും സംഭവിക്കുന്നതല്ല

Published on :

ദേശീയ പുരസ്‌കാരം അതെപ്പോഴും സംഭവിക്കുന്നതല്ലെന്നും പുരസ്‌കാരത്തിനാണോ അതോ അത്‌ നല്‍കുന്ന ആളിനാണോ നാം മുന്‍തൂക്കം കൊടുക്കുന്നത്‌ എന്നതാണ്‌ പ്രശ്‌നമെന്നും സംവിധായകന്‍ ബാലചന്ദ്രമേനോന്‍. ദേശീയപുരസ്‌കാര വിതരണം വിവാദമായ സാഹചര്യത്തിലാണ്‌ ബാലചന്ദ്രമേനോന്‍ തന്റെ ഫേയ്‌സ്‌ബുക്ക്‌ പേജില്‍ ഇങ്ങനെ എഴുതിയിരിക്കുന്നത്‌. തനിക്ക്‌ ദേശീയ പുരസ്‌കാരം ലഭിച്ചപ്പോള്‍…

ശോഭയുടെ മരണം ഒരു ഫ്‌ളാഷ്‌ബാക്ക്‌ 

Published on :

ഞങ്ങളിലൊരാളെ പോലെ ശോഭ മെയ്‌ ഒന്ന്‌. പിറ്റേന്ന്‌ യൂണിവേഴ്‌സിറ്റി പരീക്ഷയാണ്‌. ഗണിതശാസ്‌ത്രത്തിന്റെ കടുകട്ടിയായ ഒരു തിയറം മുറ്റത്തു കൂടി തലങ്ങും വിലങ്ങും നടന്നു വായിച്ചു മന:പാഠമാക്കുകയാണ്‌. പെട്ടെന്നാണ്‌ റേഡിയോവിലെ വാര്‍ത്ത അമ്മ ശബ്‌ദം കൂട്ടി വെച്ചിട്ട്‌ പറയുന്നത്‌ ശോഭ തൂങ്ങി മരിച്ചു…