ഞാന്‍ എം.മോഹനന്റെ ഫാന്‍

Published on :

` ഞാന്‍ എം.മോഹനന്റെ ഫാനാണെന്ന്‌ ' അരവിന്ദന്റെ അതിഥികള്‍ എന്ന സൂപ്പര്‍ഹിറ്റ്‌ സിനിമയുടെ നിര്‍മാതാവ്‌ പ്രദീപ്‌കുമാര്‍ പതിയറ പറയുന്നു. ശ്രീനിവാസന്‍, എം. മോഹനന്‍, വിനീത്‌, ധ്യാന്‍ -ആ സിനിമഫാമിലിയോടുതന്നെ ഏറെ ഇഷ്‌ടമാണ്‌. നോര്‍ത്ത്‌ പറവൂരിലാണ്‌ എന്റെ വീട്‌. ചെറുപ്പംമുതലേ എനിക്ക്‌ സിനിമാമോഹമുണ്ട്‌. എന്നാല്‍…

സൗഹൃദമാണ്‌ ഈ സിനിമ : മുഹമ്മദ്‌ ഫൈസല്‍

Published on :

മിറക്കിള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എന്റെ ആദ്യ പ്രൊഡക്ഷന്‍ സംരംഭമാണ്‌ ചാണക്യതന്ത്രം. ശരിക്കും ഈ സിനിമയിലേക്ക്‌ ഞാന്‍ എത്തിയത്‌ വളരെ പെട്ടെന്ന്‌ ആയിരുന്നു. കഴിഞ്ഞ ഇരുപത്തി മൂന്നു വര്‍ഷമായി ചെറുതും വലുതുമായി കുറേയധികം വേഷങ്ങള്‍ ചെയ്‌തിട്ടുണ്ട്‌. ആ സമയത്തും എന്റെ മനസില്‍ സിനിമ…

പൂമരം തിയറ്ററുകളില്‍

Published on :

ഒരു വര്‍ഷംമുമ്പ്‌ ചിത്രീകരണം ആരംഭിച്ച പൂമരം തിയറ്ററുകളില്‍. 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ ചിത്രങ്ങള്‍ക്കുശേഷം എബ്രിഡ്‌ ഷൈന്‍ സംവിധാനംചെയ്യുന്ന ചിത്രമാണിത്‌. ഷൈന്‍ മുന്‍ചിത്രങ്ങളെല്ലാം വന്‍ഹിറ്റുകളായിരുന്നു. മാത്രമല്ല ജയറാമിന്റെ മകന്‍ കാളിദാസന്‍ നായകനാകുന്ന ആദ്യചിത്രംകൂടിയാണിത്‌. ചിത്രീകരണം വൈകിയതിനെത്തുടര്‍ന്ന്‌ പ്രേക്ഷകര്‍ ഏറെ അവിശ്വാസ്യതയോടെയാണ്‌…