കെട്ടുപിണഞ്ഞ്‌ രണ്ടു ചുരുളികള്‍

Published on :

ചുരുളി എന്റെ ഫീച്ചര്‍സിനിമയുടെ ടൈറ്റില്‍ ആണെന്നും ആ പേര്‌ നിയമപരമായി റെജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും സംവിധായിക സുധാ രാധിക. സംവിധായകന്‍ ലിജോ ജോസ്‌ പെല്ലിശേരി തന്റെ പുതിയ ചിത്രത്തിന്റെ പോസ്‌റ്ററും ട്രെയ്‌ലറും പുറത്തുവിട്ട സാഹചര്യത്തിലാണ്‌ ചുരുളി എന്ന ടൈറ്റില്‍ തന്റെ സിനിമയുടേതാണെന്ന്‌ അവകാശവാദവുമായി…

ടിന്റുമോള്‍ സിനിമ സ്വപ്‌നം കാണുന്നു

Published on :

സിനിമയില്‍ ഡബ്ബിംഗ്‌ ആര്‍ടിസ്റ്റ്‌ ആകാനും അഭിനയിക്കാനും ആഗ്രഹമുണ്ട്‌ ' ഇത്‌ പറയുന്നത്‌ ആഗോള മലയാളികളുടെ ഇടയില്‍ പടര്‍ന്നുപിടിച്ച കോവിഡ്‌ കോളറിന്റെ ഉടമ ടിന്റുമോള്‍ ജോസഫ്‌ ആണ്‌. ` കൊറോണവൈറസ്‌ തടയാനാകും പൊതുജനതാത്‌പര്യാര്‍ഥം ' ഈ ശബ്ദം കേള്‍ക്കാത്ത മലയാളികള്‍ ഉണ്ടാകില്ല. ഡെല്‍ഹിയിലെ…

മഞ്‌ജുവിന്‌ ഇഷ്‌ടം മഞ്‌ജുവാരിയരെ

Published on :

` ഇപ്പോഴും വിശ്വസിച്ചിട്ടില്ല ഞാനൊരു നായികയാണെന്ന്‌ , ഞാന്‍ സ്വപ്‌നം പോലും കാണാനിഷ്‌പ്പെടാത്ത മേഖലയാണ്‌ സിനിമ. കാരണം അതിനുള്ള യോഗ്യതകളൊന്നും എനിക്കില്ല, എന്നാല്‍ ഇപ്പോള്‍ നായികയായി ഒരു സിനിമയില്‍ ഞാന്‍ അഭിനയിച്ചിരിക്കുന്നു ' ഇത്‌ പറയുന്നത്‌ തിയറ്ററുകളില്‍ പ്രദര്‍ശനം തുടര്‍ന്നുക്കൊണ്ടിരിക്കുന്ന മൂന്നര…

ശബ്‌ദകഥയല്ല ഇതൊരു പൂരക്കഥ

Published on :

സിനിമയില്‍ ശബ്‌ദത്തിന്റെ സാധ്യതകള്‍ എങ്ങനെയെല്ലാം പ്രയോഗിക്കാമെന്നും ശബ്‌ദത്തിനു നിറങ്ങളായും വികാരങ്ങളായും ജീവിതമുഹൂര്‍ത്തങ്ങളുമായും എങ്ങനെ ഇഴചേര്‍ന്നുപോകുന്നുവെന്നും ലോകസിനിമാപ്രേമികള്‍ക്കു മനസിലാക്കിക്കൊടുത്ത കലാകാരനാണ്‌ റസൂല്‍ പൂക്കുട്ടി. ശബ്‌ദലേഖകന്‍ എന്ന പേരുതന്നെ മലയാളികളില്‍ അര്‍ഥവത്താകുന്നത്‌ റസൂല്‍ പൂക്കുട്ടിയിലൂടെയാണ്‌. രജത്‌ കപൂര്‍ സംവിധാനംചെയ്‌ത പ്രൈവറ്റ്‌ ഡിക്‌റ്ററ്റീവ്‌ എന്ന ഹിന്ദിചിത്രത്തില്‍…

അറുമുഖന്റെ സ്വപ്‌നങ്ങള്‍ ഉയരുന്നു മൂന്നരയിലൂടെ

Published on :

കുറവുകളെ അതിജീവിച്ച്‌ വെള്ളിത്തിരയിലെത്തിയ വ്യക്‌തിയാണ്‌ അറുമുഖന്‍. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി 25 വര്‍ഷം സിനിമാ ജീവിതം പിന്നിട്ട അറുമുഖന്‍ നായകനായി വെള്ളിത്തിരയിലേക്കെത്തുകയാണ്‌. ഉയരം കുറഞ്ഞവരുടെ ജീവിതത്തെ ആസ്‌പദമാക്കി ചിത്രീകരിച്ച മൂന്നര എന്ന ചിത്രത്തിലൂടെയാണ്‌ നായകനായി അറുമുഖന്‍ അരങ്ങേറ്റം കുറിക്കുന്നത്‌. അറുമുഖന്റെ വിശേഷങ്ങളിലേക്ക്‌. കുട്ടിക്കാലത്ത്‌…