വാസന്തി ധീരമായ പരീക്ഷണം

അമ്പതാമത്‌ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ 2019 സാംസ്‌കാരിക കാര്യവകുപ്പ്‌ മന്ത്രി എ.കെ. ബാലന്‍ പ്രഖ്യാപിച്ചു. മധു അമ്പാട്ട്‌ ജൂറി ചെയര്‍മാനായ സമിതിയാണ്‌ പുരസ്‌കാരജേതാക്കളെ തെരഞ്ഞെടുത്തത്‌. സ്വാസികയെ മുഖ്യ കഥാപാത്രമായി ഷിനോസ്‌ റഹ്മാനും ഷജാസ്‌ റഹ്മാനും സംവിധാനംചെയ്‌ത വാസന്തി ആണ്‌ മികച്ചചിത്രം....

View more

അമ്മയില്‍നിന്ന്‌ പാര്‍വതി രാജിവച്ചു

സിനിമാ അഭിനേതാക്കളുടെ സംഘടന അമ്മയില്‍നിന്ന്‌ നടി പാര്‍വതി തിരുവോത്ത്‌ രാജിവച്ചു. അമ്മ നിര്‍മിക്കുന്ന സിനിമയുടെ രണ്ടാംഭാഗത്തില്‍ അമ്മയുടെ അംഗമായിരുന്ന നടിക്ക്‌ വേഷമുണ്ടാകുമോ എന്ന ചാനല്‍ അഭിമുഖത്തില്‍ ഉയര്‍ന്ന ചോദ്യത്തിന്‌ ജനറല്‍ സെക്രട്ടറി ഇടവേള ബാബു നല്‍കിയ മറുപടിയില്‍ പ്രതിഷേധിച്ചാണ്‌ നടി പാര്‍വതി...

View more

പൃഥ്വിരാജിന്റെ കടുവ, ഫഹദിന്റെ ജോജി

ദിലീഷ്‌ പോത്തന്‍ സംവിധാനചെയ്യുന്ന ജോജിയും ഷാജി കൈലാസിന്റെ കടുവയും മഞ്‌ജുവാരിയര്‍ നായികയാകുന്ന വെള്ളരിക്കാപട്ടണവും മോളിവുഡില്‍ പുതിയതായി പ്രഖ്യാപിച്ചു. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്കുശേഷം ദിലീഷ്‌ പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ജോജി. ഷേയ്‌ക്‌സ്‌പിയറിന്റെ മാക്‌ബത്തില്‍നിന്ന്‌ പ്രചോദനം ഉള്‍ക്കൊണ്ടാണ്‌ ശ്യാം...

സ്വാസിക നായിക, ബിലഹരിയുടെ തുടരും

ഭര്‍ത്താക്കന്മാര്‍ സൂക്ഷിക്കുക കാരണം സ്വാസികയെ നായികയാക്കി ബിലഹരി സംവിധാനംചെയ്‌ത ചെറുസിനിമ തുടരും ഭര്‍ത്താക്കന്മാര്‍ക്കുള്ള ചുട്ടമറുപടിയാണ്‌. കല്യാണം കഴിഞ്ഞ്‌ ഭര്‍ത്താവിനൊപ്പം ജീവിക്കുന്ന ഭാര്യയുടെ ചെറുത്തുനില്‍പ്പാണ്‌ സിനിമ പറയുന്നത്‌. കഥ നടക്കുന്നത്‌ കോവിഡ്‌ കാലത്താണ്‌. നഗരത്തിലെ സാമ്പത്തിക സ്ഥിതിയുള്ള വീട്ടിലാണ്‌ യുവദമ്പതികളായ വിദ്യയും ഭര്‍ത്താവും...

View more

വിനായകന്റെ പാര്‍ട്ടി, സജീവന്‍ അന്തിക്കാടിന്റെ ടോള്‍ഫ്രീ

നടന്‍ വിനായകന്‍ ആദ്യമായി സംവിധാനചെയ്യുന്ന പാര്‍ട്ടിയും സജീവന്‍ അന്തിക്കാട്‌ സംവിധാനംചെയ്യുന്ന ടോള്‍ഫ്രീ 1600-600-60 ഉം ഉള്‍പ്പെടെ നിരവധി സിനിമകള്‍ മോളിവുഡില്‍ പുതിയതായി പ്രഖ്യാപിച്ചു. ആഷിക്ക്‌ അബുവാണ്‌ വിനായകന്റെ പാര്‍ട്ടി നിര്‍മിക്കുന്നത്‌. പ്രഭുവിന്റെ മക്കള്‍ എന്ന സിനിമയ്‌ക്ക്‌ ശേഷം സജീവന്‍ അന്തിക്കാട്‌ സംവിധാനംചെയ്യുന്ന...

ഇതിഹാസ ഗായകന്‍

ഇന്ത്യന്‍ സിനിമാസംഗീതത്തിലെ ഇതിഹാസ ഗായകന്‌ ഇനി മൗനം. പക്ഷേ ഇതിഹാസ ഗായകന്‍ പാടിയ ഗാനങ്ങള്‍ ലോകം പാടും. എസ്‌പി ബാലസുബ്രഹമണ്യം വിവിധ ഭാഷകളില്‍ പാടിയ പാട്ടുകള്‍ എന്നും ലോകത്തിന്‌ അനശ്വരമായിരിക്കും. ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ ഹരികഥാ കലാക്ഷേപ കലാകാരനായ സാമ്പമൂര്‍ത്തിയുടെയും ശകുന്തളാമ്മയുടെയും മകനായി...

View more

സീ യു സൂണിനെ പ്രശംസിച്ച്‌ തൃഷ

മോളിവുഡ്‌ എല്ലാ പ്രതിസന്ധികളെയും അതിജീവിക്കുമെന്ന്‌ തെളിയിച്ച സീ യു സൂണിനെ പ്രശംസിച്ച്‌ ദക്ഷിണേന്ത്യന്‍ നടി സോഷ്യല്‍ മാധ്യമത്തില്‍ കുറിച്ചത്‌ വൈറലാകുന്നു. എന്റെ മലയാളി വേരുകളില്‍ ഞാന്‍ അഭിമാനിക്കുന്നു എന്ന്‌ പറഞ്ഞാണ്‌ തൃഷ കുറിച്ചത്‌. 2020 ലെ മികച്ച സിനിമയാണ്‌ മഹേഷ്‌ നാരാണയണന്‍...

മലയാള സിനിമ ഉണര്‍ന്നു

കോവിഡിനെത്തുടര്‍ന്ന്‌ പ്രതിസന്ധിയിലായിരുന്ന മലയാളസിനിമ ഉണര്‍ന്നു. കഴിഞ്ഞവര്‍ഷത്തെ വന്‍ഹിറ്റുകളില്‍ ഒന്നായ തണ്ണീര്‍മത്തന്‍ദിനങ്ങള്‍ക്കുശേഷം ഗിരീഷ്‌ എഡി ഒരുക്കുന്ന സൂപ്പര്‍ശരണ്യ, ബിലഹരി സംവിധാനം ചെയ്യുന്ന പരീക്ഷണ ചിത്രം തുടരും, ഹിറ്റ്‌ സിനിമകളുടെ എഴുത്തുകാരനായ ബിപിന്‍ ചന്ദ്രന്റെ തിരക്കഥയില്‍ ജിത്തു വയലില്‍ സംവിധാനംചെയ്യുന്ന കടവുള്‍ സകായം നടനസഭ,...

View more

കോവിഡ്‌ കാലത്തെ ചെറുസിനിമകള്‍

കോവിഡ്‌ കാലത്ത്‌ എത്തിയ ഓണത്തിനുമുന്‍പും ഓണനാളുകളിലും നിരവധി ചെറുസിനിമകള്‍ യുട്യൂബില്‍ റിലീസായി. അവയില്‍ പലതും പ്രമേയംകൊണ്ടും പരിചരണരീതികൊണ്ടും വ്യത്യസ്‌തത പുലര്‍ത്തി. സൂരജ്‌ ടോമിന്റെ സര്‍ബത്ത്‌, പാര്‍ഥന്‍ മോഹന്റെ ദീര്‍ഘ സുമംഗലി ഭവ, വികെ ജിനേഷിന്റെ ഷാപ്പ്‌ തുടങ്ങിയ ചെറുസിനിമകള്‍ ഏറെ ശ്രദ്ധനേടി. നടി...

View more